ശബരിമല: നിലവിൽ സംഘർഷാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട്. റാന്നി, കോന്നി തഹസിൽദാർമാരാണ് പത്തനംതിട്ട കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.