പത്തനംതിട്ട: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് യുവമോർച്ച പ്രവർത്തകർ പൊലീസ് കരുതൽ കസ്റ്റഡിയിൽ. പത്തനംതിട്ട പൊലീസാണ് മൂന്ന് പ്രവർത്തകരെ കരുതൽ കസ്റ്റഡിയിലാക്കിയത്.