അയ്യനെ കാണാൻ.... ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പുഷ്പാലങ്കാരം ചെയ്ത വാഹനം. നിലയ്ക്കലിൽ നിന്നുള്ള ദൃശ്യം