മുനി ചിലേടത്തു അദ്ധ്യാത്മതത്വം വിശദീകരിക്കുന്നവരിൽ അഗ്രഗണ്യനായി വർത്തിക്കുന്നു. ചിലേടത്ത് മൗനമവലംബിച്ച് സമബുദ്ധിയായി കഴിയുന്നു.