വെങ്ങാനൂർ: ചാവടിനട, കീഴേ ഒറ്റയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഇന്ദിരാബായി (72) നിര്യാതയായി.മക്കൾ ശ്രീകണ്ഠൻ നായർ ,ശ്രീകല. മരുമക്കൾ : സിന്ധു, ശ്രീകുമാർ.