അശ്വതി: ബന്ധുഗുണം, ഉപരിപഠനം.
ഭരണി: ഇഷ്ടഭക്ഷണയോഗം, കാര്യതടസം, വിവാഹതടസം നീങ്ങും.
കാർത്തിക: ഭാഗ്യം അനുകൂലമാകും, തൊഴിൽ നേട്ടം, ധനയോഗം.
രോഹിണി: സഹോദര സഹായം, ദൂരയാത്ര, മാനസിക സംഘർഷം.
മകയിരം: മനസിന് അസ്വസ്ഥത, കാര്യതടസം, ധനനഷ്ടം.
തിരുവാതിര: സ്വസ്ഥതക്കുറവ്, അപകടഭീതി, മനോദുഃഖം.
പുണർതം: ബന്ധുവിരോധം, മാനസിക പിരിമുറുക്കം, തൊഴിൽ നേട്ടം.
പൂയം: പ്രവർത്തനമാന്ദ്യം, രോഗഭീതി, ആത്മീയത വർദ്ധിക്കും.
ആയില്യം: ധനനഷ്ടം, വിദ്യാതടസം, ദൂരദേശയാത്ര.
മകം: അപകടഭീതി, സ്വസ്ഥതക്കുറവ്, ഭാഗ്യചിന്ത.
പൂരം: യാത്ര, ഇഷ്ടഭക്ഷണയോഗം, കാര്യവിജയം.
ഉത്രം: അലസത, ശത്രുക്ഷയം, കാര്യവിജയം.
അത്തം: ചെലവ് വർദ്ധിക്കും, പ്രവർത്തനമാന്ദ്യം, വിദ്യാവിജയം.
ചിത്തിര: ബന്ധുഗുണം, ഗൃഹത്തിൽ കലഹം, തൊഴിൽ പുരോഗതി.
ചോതി: ധനലാഭം, സർവകാര്യ വിജയം, ഗൃഹലാഭം.
വിശാഖം: ഇഷ്ടഭക്ഷണം, തൊഴിൽ നേട്ടം, കാര്യവിജയം.
അനിഴം: ധനനഷ്ടം, കാര്യനേട്ടം, ഗൃഹലാഭം.
തൃക്കേട്ട: ഇഷ്ടഭക്ഷണയോഗം, യാത്രാക്ളേശം, വിദ്യാതടസം.
മൂലം: വിവാഹയോഗം, ദൂരദേശയാത്ര, മനോദുഃഖം.
പൂരാടം: ധനനഷ്ടം, തൊഴിൽ മന്ദത, അസ്വസ്ഥത.
ഉത്രാടം: ഈശ്വരാധീനം, കാര്യനേട്ടം, ധനയോഗം.
തിരുവോണം: വിവാഹയോഗം, ദൂരയാത്ര, മാനഹാനി.
അവിട്ടം: വിദ്യാതടസം, വിദേശയാത്ര, അഭിമാനക്ഷതം.
ചതയം: ധനയോഗം, മനഃക്ളേശം, ജോലിഭാരം കൂടും.
പൂരുരുട്ടാതി: ഭാഗ്യതടസം, വിദ്യാലാഭം, ധനനേട്ടം.
ഉതൃട്ടാതി: ശത്രുഭീതി, ഗൃഹലാഭം, രോഗഭയം.
രേവതി: തൊഴിൽ മന്ദത, ധനനഷ്ടം, ആത്മീയത വർദ്ധിക്കും.