off-beat
കൊക്കര മങ്കി ... പണ്ട് കാലങ്ങളിൽ നാട്ടിൻ പ്രദേശങ്ങളിൽ കുട്ടികളെ കളിപ്പിക്കുന്നതിനായ് മുതിർന്നവർ ഒക്കത്തേറ്റി നടക്കുന്ന കാഴ്ച്ച .ഇതിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമിക്ഷേത്ര ദർശനം കഴിഞ്ഞ് കുട്ടിയെയും മുതുകിലേറ്റി പോകുന്ന രക്ഷാകർത്താവ് .