ആർ.എസ്.പി സംസ്‌ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ {സ.കെ.പങ്കജാക്ഷൻ നഗറിൽ} നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ നിർവഹിക്കുന്നു.
കാമറ: ബി.സുമേഷ്