കാലശക്തിയാൽ വികൃതമാക്കപ്പെട്ടതും സദാ ചലിച്ചു പരിണമിച്ചു കൊണ്ടിരിക്കുന്നതുമായ ദേഹത്തിൽ വർത്തിക്കവേ തന്നെ ആത്മസ്ഥാനവും പരമസത്യവുമായ അഖണ്ഡബോധത്തെ മുനി അനുഭവിക്കുന്നു.