പേരൂർക്കട: ആയുർക്കോണം ഹൗസ് നമ്പർ 134 മുണ്ടപ്ലാവിള വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പി. സരോജനിയമ്മ (78) നിര്യാതയായി. മക്കൾ: സതീഷ്‌കുമാർ, ജയകുമാരി, അജയകുമാർ, അജിതകുമാരി, ശ്യാമകുമാരി, സന്തോഷ്‌കുമാർ, വിഷ്ണു. മരുമക്കൾ: ഷൈലജ, സുധ, ദീപ. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ശാന്തികവാടത്തിൽ.