ശബരിമല സന്നിധാനത്ത് പെയ്ത കനത്ത മഴ.
സന്നിധാനത്ത് പെയ്ത കനത്ത മഴയിൽ കൂട്ടം തെറ്റിയ അയ്യപ്പന്മാരെ പതിനെട്ടാം പടിക്ക് മുന്നിൽ നിന്നും കുട്ടി അയ്യപ്പൻ വിളിക്കുന്നു
സന്നിധാനത്ത് പെയ്ത കനത്ത മഴയെ കൂസാതെ പതിനെട്ടാം പടി കയറുന്ന അയ്യപ്പന്മാർ
കനത്ത മഴയിൽ സന്നിധാനത്ത് ദർശനത്തിനെത്തുന്ന കുഞ്ഞു മാളികപ്പുറം