അയ്യപ്പൻമാർക്ക് കുളിക്കാൻ ആറ്റിൽ വെളളമില്ലാത്തതിനാൽ തടയണതീർക്കുന്ന തൊഴിലാളി പമ്പയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് പെയ്തപ്പോൾ മണൽ നിറക്കുന്ന ചാക്കു കെട്ടുമായി കരയിലേക്ക് വരുന്നു.