ss

നെട്ടയം : മണികണ്ഠേശ്വരം കോഴിയാംകോണം കുഴിവിള വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: രാധമ്മ, വിജയൻ, ലീല, ഇന്ദിര, പ്രസന്നകുമാരി, ശാന്തകുമാർ, ഓമന. മരുമക്കൾ: ഹരി, രമ, വേണുഗോപാലൻ നായർ, മോഹനൻ, കുമാർ, ഗീത, രാമചന്ദ്രൻ നായർ. സഞ്ചയനം 29ന് രാവിലെ 8 മണിക്ക്.