1. സാഹിത്യ അക്കാഡമി അംഗീകരിച്ചിട്ടുള്ള ഭരണഘടയിൽ ഉൾപ്പെടാത്ത ഭാഷകൾ?
രാജസ്ഥാനി, ഇംഗ്ളീഷ്
2. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി?
ബ്രാഹ്മി
3. ഇന്ത്യയിൽ സംസാരിക്കപ്പെടുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഭാഷ?
ബംഗാളി
4. ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന ഷെവലിയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്രതാരം?
ശിവാജി ഗണേശൻ
5. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രം?
ആലം ആര
6. ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം?
എറൗണ്ട് ദി വേൾഡ്
7. ഇന്ത്യൻ സിനിമയുടെ പിതാവെന്നറിയപ്പെടുന്നതാര്?
ദാദാസാഹേബ് ഫാൽക്കേ
8. രാജാ ഹരിശ്ചന്ദ്ര നിർമ്മിക്കപ്പെട്ട വർഷം?
1913
9. ഇന്ത്യയിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടത്തിയത് ആര്?
ലൂമിയർ സഹോദരങ്ങൾ
10. മികച്ച അഭിനേത്രിക്ക് നൽകിയിരുന്ന ദേശീയ ചലച്ചിത്ര അവാർഡ്?
ഉർവശി അവാർഡ്
11. മികച്ച അഭിനേതാവിന് നൽകിയിരുന്ന ദേശീയ ചലച്ചിത്ര അവാർഡ്?
ഭരത് അവാർഡ്
12. 2009ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കുട്ടിസ്രാങ്കിന്റെ സംവിധായകൻ?
ഷാജി എൻ. കരുൺ
13. ഇന്ത്യയിലെ ആദ്യ വർണ ചിത്രം?
സൈരന്ധ്രി
14. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
കൊൽക്കത്ത
15. രണ്ടാമത്തെ ത്രിമാന ചലച്ചിത്രം?
മാജിക് മാജിക്
16. 2004 കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
ഐശ്വര്യാറായി
17. നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് നിലവിൽ വന്നത്?
1975
8. ഇന്ത്യയിൽ സിനിമാപരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച പത്രം?
ടൈംസ് ഒഫ് ഇന്ത്യ
19. നാഷണൽ ഫിലിം ആർക്കൈവ് ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്?
പൂനെ