വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ ആർ.വി. ഭവനിൽ ( റാങ്ക് ജി 3) കെ. രാമചന്ദ്രൻ പിള്ള (റിട്ട. എയർഫോഴ്സ്- 85) നിര്യാതനായി. ഭാര്യ: പി. വസന്തകുമാരി അമ്മ. മക്കൾ: ആർ. സുധീർ കുമാർ, പരേതനായ ആർ. സുമൻ കുമാർ. മരുമകൾ: മീനാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ: 8943435491.