പ്രസ്‌ക്ലബും കേരളമീഡിയ അക്കാഡമിയും ചേർന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മാദ്ധ്യമ സ്വാതന്ത്ര്യ സംഗമത്തിന്റെ ഉദ്ഘാടനം അഭിഭാഷക ദീപിക സിംഗ് രജാവത് നിർവഹിക്കുന്നു.
കാമറ: ബി.സുമേഷ്