പാഥേയം ... ആരോ നീട്ടിയ പൊതിച്ചോറിൽ ഞാനെന്റെ വിശപ്പിന് ബലിതൂകി ശമനം വരുത്തട്ടെ.ഈ വഴിയാണെന്റെ ജീവിതം വിശപ്പും നിരാശ്രയവുമാണെന്റെ സഹയാത്രികർ.വിശപ്പ് സഹിക്കവയ്യാതെ റോഡിലിരുന്ന് പൊതിച്ചോർ തിന്നുന്ന തെരുവ് മനുഷ്യൻ
പാഥേയം... ആരോ നീട്ടിയ പൊതിച്ചോറിൽ ഞാനെന്റെ വിശപ്പിന് ബലിതൂകി ശമനം വരുത്തട്ടെ. ഈ വഴിയാണെന്റെ ജീവിതം, വിശപ്പും നിരാശ്രയവുമാണെന്റെ സഹയാത്രികർ. വിശപ്പ് സഹിക്കവയ്യാതെ റോഡിലിരുന്ന് പൊതിച്ചോർ തിന്നുന്ന തെരുവ് മനുഷ്യൻ.