ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിലപ്പോൾ പെൺക്കുട്ടി". കൃഷ്ണചന്ദ്രൻ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കർ, സുനിഷ് ചുനക്കര, ലക്ഷ്മി പ്രസാദ്, ആവണി എസ്. പ്രസാദ്, കാവ്യാഗണേശ്, സിമ്രിൻ രതീഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: ശ്രീജിത്ത് ജി. നായർ, തിരക്കഥ: എം. കമറുദ്ദീൻ, എഡിറ്റിംഗ്: രഞ്ജിത് വി. മീഡിയ, സംഗീതം: അജയ് സരിഗമ, ഗാനങ്ങൾ: രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട, എം. കമറുദ്ദീൻ, എസ്.എസ്. ബിജു, ഡോ. ജെ.പി.ശർമ്മ, ആലാപനം: വൈക്കം വിജയലക്ഷ്മി, അഭിജിത് കൊല്ലം, അർച്ചന വി. പ്രകാശ്, ജിൻഷ ഹരിദാസ്, അജയ് തിലക്, രാകേഷ് ഉണ്ണി, പ്രൊ: കൺട്രോളർ: പ്രകാശ് ചുനക്കര, വിഷ്ണു മണ്ണാമൂല, സഹസംവിധാനം: ആദർശ് ആനയടി, ആക്ഷൻ: അഷ്റഫ് ഗുരുക്കൾ, പി.ആർ.ഒ: എ.എസ്. ദിനേശ്, അജയ് തുണ്ടത്തിൽ.