ilavumkal
മഞ്ഞ്മൂടിയ പൂങ്കാവനം...

ശബരിമല യുവതീ പ്രവേശ വിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ അതീവ ജാഗ്രതയിൽ ചൂടേറി നിൽക്കുമ്പോഴും പ്രകൃതി ശാന്തമായ അനുഭവമാണ് തീർത്ഥാടകർക്ക് നൽകുന്നത് ഇലവുംങ്കലിൽ നിന്നുളള പ്രഭാത കാഴ്ച.