ഭാരത് സേവക് സാമാജിന്റെ പ്രഥമ എം.എം ജേക്കബ് പുരസ്‌കാരം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.കെ ആന്റണി ചെറിയാൻ ഫിലിപ്പിന് സമ്മാനിക്കുന്നു.എം.എം ജേക്കബിന്റെ മകൾ ജയചന്ദ്രഹാസൻ,എം.എം ഹസ്സൻ,പ്രഭാവർമ്മ എന്നിവർ സമീപം
ഭാരത് സേവക് സാമാജിന്റെ പ്രഥമ എം.എം ജേക്കബ് പുരസ്‌കാരം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.കെ ആന്റണി ചെറിയാൻ ഫിലിപ്പിന് സമ്മാനിക്കുന്നു.എം.എം ജേക്കബിന്റെ മകൾ ജയചന്ദ്രഹാസൻ,എം.എം ഹസ്സൻ,പ്രഭാവർമ്മ എന്നിവർ സമീപം.
സ്നേഹാലിംഗനം ... തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ഭാരത് സേവക് സാമാജിന്റെ പ്രഥമ എം.എം ജേക്കബ് പുരസ്‌കാരം ചടങ്ങിൽ എ.കെ ആന്റണിയിൽനിന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം ആന്റണിയെ കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പ്