വലിയ നടപ്പന്തലിൽ ദർശനത്തിനായി ക്യൂവിൽ കാത്ത് നിൽക്കുന്ന അയ്യപ്പൻ
സന്നിധാനത്ത് ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറവും അയ്യപ്പനും വലിയ നടപ്പന്തലിൽ കാത്ത് നിൽക്കുന്നു.
സന്നിധാനത്ത് ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറവും അയ്യപ്പനും വലിയ നടപ്പന്തലിൽ കാത്ത് നിൽക്കുന്നു
കുഞ്ഞ് മാളികപ്പുറത്തിനെ തിരക്കിൽപ്പെടാതെ സുരക്ഷിതമായി പതിനെട്ടാം പടി കയറാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായിക്കുന്നു
കുട്ടി അയ്യപ്പനെ പതിനെട്ടാം പടി കയറാൻ സഹായിക്കുന്ന പൊലീസുകാർ