യോഗം സ്വന്തം വീട്ടിലോകാട്ടിലെ മണൽതിട്ടകളിലോ മറ്റെവിടെയെങ്കിലുമോ കഴിഞ്ഞുകൊള്ളട്ടെ. അദ്ദേഹത്തിന്റെ മനസ് സർവത്ര ബ്രഹ്മത്തിൽ തന്നെ സ്ഥിരമായി വർത്തിക്കുന്നു.