ശബരിമല ദർശനത്തിന് പോകുന്ന മാളികപ്പുറവും സ്വാമിയും പമ്പയിൽ കുളികഴിഞ്ഞ് നദിയിലൊഴുക്കാൻ മൺചിരാതിൽ തീ പകരുന്നു.