വയലാർ അവാർഡ് ജേതാവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ ഐ.എ .എസ്.നെ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിക്കുന്നു.
വയലാർ അവാർഡ് ജേതാവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിനെ എസ്.എൻ. ഡി. പി യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ്, പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിക്കുന്നു.