pampa
തടഞ്ഞുനിർത്താൻ...

ശബരിമല ദർശനത്തിന് പമ്പയിലെത്തന്ന അയ്യപ്പഭക്തർക്ക് കുളിക്കുവാൻ നിർമ്മിച്ച തടയണയിൽ വെളളം കുറവായതിനാൽ തടയണയുടെ ഉയരം കൂട്ടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന അട്ടത്തോട് നിവാസികൾ.