ss

തിരുവനന്തപുരം : പെരുന്താന്നി അമൂല്യയിൽ (എസ്. എൽ. ആർ. എ -2 ) പരേതനായ ബി. മോഹനചന്ദ്രന്റെയും ആശാമോഹന്റെയും മകളും എറണാകുളം മഹാരാജാസ്‌ കോളേജ്‌ പ്രൊഫസർ ഡോ. കെ.എം. വിനീതിന്റെ ഭാര്യയുമായ മോനിഷാ മോഹൻ (32 ) എറണാകുളം മെഡിക്കൽ സെന്റൽ നിര്യാതയായി.. ശ്രീവിദ്യ ഏകമകളാണ്. സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ .