കൊടും ചൂടത്ത് വിശ്രമിക്കാൻ ഇടമില്ലാതെ പമ്പാ മണൽപ്പുറത്ത് മരത്തണലിൽ അഭയം തേടിയ മാളികപ്പുറം ആശങ്കയോടെ അപകടകാരിളായ പന്നിക്കൂട്ടത്തെ നോക്കുന്നു ത്രിവേണിയിൽ നിന്നുളള കാഴ്ച.