ലക്നൗ : ഇന്ത്യയുടെ സമീർ വെർമ്മ സെയ്ദ് മോഡി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിലെ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നിലനിറുത്തി. ഫൈനലിൽ ചൈനയുടെ ലു ഗ്വുവാംഗ്ഷുവിനെ 16-21, 21-19, 21-14 ന് കീഴടക്കിയാണ് സമീർ ഇക്കുറി ജേതാവായ്. അതേസമയം വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യനായ സൈന നെഹ്വാൾ ചൈനയുടെ ഹാൻ യു യീയോട് തോറ്റ റ