ഇത്തിഹാദ് എയർവേയ്സ്
യു.എ.ഇയിലെ ഇത്തിഹാദ് എയർവേയ്സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ ,പ്രൊക്യുർമെന്റ് ഓഫീസർ, ക്യാബിൻ ക്രൂ, ഫ്ളൈറ്റ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.etihad.com/en-in/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
എ.സി.എല്ലിൽ ധാരാളം അവസരങ്ങൾ
കാനഡ അറ്റ്ലാന്റിക് കണ്ടെയ്നർ ലൈനിൽ ധാരാളം തൊഴിലവസരങ്ങൾ.പ്ലസ് ടു മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട് എക്സിക്യൂട്ടീവ് , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കസ്റ്റമർ സക്സസ് മാനേജർ, അനലിറ്റിക്സ് ഓഡോപ്ഷൻ, വെബ് ഡെവലപ്പർ, പ്രോഡക്ട് മാനേജർ, സീനിയർ കോപ്പി റൈറ്രർ, സോഫ്റ്റ്വെയർ എൻജിനീയർ, സോല്യൂഷൻ കൺസൾട്ടന്റ്, ടെക്നിക്കൽ റൈറ്റർ , കസ്റ്റമർ സക്സസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.acl.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ക്രൗൺ പ്ലാസ ഇന്റർനാഷണൽ ഹോട്ടൽ
യു.എ.ഇയിലെ ക്രൗൺ പ്ലാസ ഇന്റർനാഷണൽ ഹോട്ടൽ ഏറ്റവും പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സോസ് ഷെഫ്, ക്ളബ് ഫ്ളോർ സെർവർ, ഗസ്റ്റ് സർവീസ് ഏജന്റ്, റൂം അറ്റൻഡർ, അസിസ്റ്റന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഷിഫ്റ്റ് ലീഡർ, ഗ്രാഫിക്സ് ഡിസൈനർ, ടെലഫോൺ ഓപ്പറേറ്റർ, റെസ്റ്റോറന്റ് ജനറൽ മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.crowneplaza.com
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അൽ റോസ്റ്റാമണി ഇന്റർനാഷണൽ എക്സ്ചേഞ്ച്
ദുബായിലെ അൽ റോസ്റ്റാമണി ഇന്റർനാഷണൽ എക്സ്ചേഞ്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : www.alrostamaniexchange.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
വാൾ സ്ട്രീറ്റ് എക്സ്ചേഞ്ച്
ദുബായിലെ വാൾ സ്ട്രീറ്റ് എക്സ്ചേഞ്ചിൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കമ്പനി വെബ്സൈറ്റ് : www.wallstreet.ae/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ക്യു.എ.എഫ്.സി.ഒ
ഖത്തർ ഫെർട്ടിലൈസർ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമേഷൻ എൻജിനീയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ലയൻസ് ഓഫീസർ, ഹെഡ് ഒഫ് റിസ്ക് മാനേജ്മെന്റ്, മെക്കാനിക്കൽ പ്രോജക്ട് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, വേർ ഹൗസ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ബയോഡാറ്റ recruitment@qafco.com.qa എന്ന മെയിലിലേക്ക് അയക്കാം. കമ്പനിവെബ്സൈറ്റ്: www.qafco.qa/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് qatarjobvacancy.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
യു .എസ് ഒറാക്കിൾ
ഡിപ്ലോമ / ബിടെക് / കഴിഞ്ഞവർക്ക് മികച്ച തൊഴിലവസരങ്ങളുമായി യു എസ്സിലെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയിൽ ഇതാ ഒരു സുവർണ്ണാവസരം. ഡിപ്ലോമ ഫ്രഷേഴ്സിനും ബിടെക് ബിരുദധാരികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: www.oracle.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
മെരാസ് ഹോൾഡിംഗ്
ദുബായിലെ മെരാസ് ഹോൾഡിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ- ടെലി സെയിൽസ്, അട്രാക്,ൻ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, സീനിയർ ഓഫീസർ - ഫിനാൻസ് , കോഡിനേറ്റർ, പേസ്ട്രി ഷെഫ്, വെയിറ്റർ, ഹെഡ് ഷെഫ്
തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.meraas.com/en.വിലാസം: Al Satwa 32 C Street, P.O.Box 123311, Dubai, United Arab Emirates.ഇമെയിൽ: customerservice@meraas.
ബ്രൂണൽ ഗ്ളോബൽ ബിസിനസ്
കൺസ്ട്രക്ഷൻ എൻജിനീയറിംഗ് കമ്പനിയായ ബ്രൂണൽ ഗ്ളോബൽ ബിസിനസ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് നിയമനം.
ഖത്തറിലേക്ക് അഷ്വറൻസ് മാനേജർ, ഡോക്യുമെന്റ് കൺട്രോളർ. യുഎഇയിലേക്ക് സിവിൽ വർക്സ് മാനേജർ, ഇൻസ്പെക്ടർ, എച്ച്ആർ മാനേജർ, കാൽക്കുലേഷൻ എൻജിനീയർ, സീനിയർ മെക്കാനിക്കൽ എൻജിനീയർ. കുവൈറ്റിലേക്ക് ഇൻസ്ട്രുമെന്റ് ഇൻസ്ട്രക്ടർ, മെയിന്റനൻസ് സ്പെഷ്യലിസ്റ്റ്, മെക്കാനിക്കൽ ഇൻസ്ട്രക്ടർ, ഓപ്പറേഷൻസ് ഇൻസ്ട്രക്ടർ.
സൗദി അറേബ്യയിലേക്ക് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് മെയിന്റനൻസ് മാനേജർ, പ്രോഡക്ഷൻ ഓപ്പറേഷൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
ഷാർജയിൽ ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ
ഷാർജ, യുഎഇ എന്നിവിടങ്ങളിലേക്ക് യുഎഇ ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് ആണ് റിക്രൂട്ട് ചെയ്യുന്നത്.പുരുഷന്മാർക്കാണ് അവസരം.
പത്താം ക്ളാസിനും അതിന് മുകളിലേക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.10-12 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. പുരുഷന്മാർക്കാണ് അവസരം. പ്രായം: 28-35. അപേക്ഷിക്കാൻ താത്പര്യമുള്ളവർ "omceq91@gmail.com" എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. നവംബർ 29 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക്: www.omcmanpower.com
ഷാർജയിൽ ബസ് ഡ്രൈവർ
അംഗീകൃത വിദേശറിക്രൂട്ടിംഗ് ഏജൻസിയായ ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് ഷാർജയിൽ ബസ് ഡ്രൈവർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.പുരുഷന്മാർക്കാണ് അവസരം. പത്താംക്ളാസ് പാസായവർക്ക് അപേക്ഷിക്കാം. 3-4 വർഷത്തെ എക്സ്പീരിയൻസ് ആവശ്യയമാണ്. പ്രായം: 28-35.അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.omcmanpower.comഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.