സൗദി അറേബ്യയിൽ നഴ്സ്
സൗദി അറേബ്യയിലെ അൽ-മൗവ്വാസത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്ക് മാത്രമാണ് അവസരം. ഒ .ഡി .ഇ .പി .സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസിലാണ് അഭിമുഖം.
നവംബർ 28നാണ് ഇന്റർവ്യൂ . സ്കൈപ്പ് വഴിയാണ് അഭിമുഖം നടത്തുക.
താത്പര്യമുള്ളവർ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിക്കുക. ഫോൺ: 0471-2329440/41/42/43/45.
മലയാളി നഴ്സുമാർക്ക് യു.കെയിൽ അവസരം
കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു യുകെയിലെ ആശുപത്രികളിൽ മൂന്നു വർഷം ജോലി ചെയ്യാൻ അവസരം.
യു.കെ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലുള്ള ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം മുഖേന ഒഡെപെക് ആണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിവർഷം 500 നഴ്സുമാർക്കു പ്രയോജനപ്പെടും. സർക്കാർ നഴ്സുമാർക്ക് 3 വർഷം അവധി അനുവദിക്കും.ഐഇഎൽടിഎസ് ഒഇടി പരീക്ഷകളിൽ നിശ്ചിത സ്കോർ നേടിയ നഴ്സുമാർക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സ്പിന്നേയ്സ്
ദുബായിലെ സ്പിന്നേയ്സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൾ സെന്റർ ഏജന്റ്, കാഷ്യർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.spinneys-dubai.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ദുബായ് നെസ്റ്റോ
ദുബായ് നെസ്റ്റോയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാൾ മാനേജർ, മാൾ ഓപ്പറേഷൻസ്, അസിസ്റ്റന്റ് മാൾ മാനേജർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, സെക്ഷൻ ഇൻ ചാർജ്, ഷെഫ് ഇൻ ചാർജ്, സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സീനിയർ സെയിൽസ് മാൻ, സെയിൽസ് മാൻ, സ്റ്റോർ കീപ്പർ, റീജണൽ ബയിംഗ് മാനേജർ, ബയിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്:www.nestogroup.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
കെ.എം ട്രേഡിംഗ്
ദുബായിലെ കെഎം ട്രേഡിംഗിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ hr@kmt-group.com.എന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്: www.kmt-group.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ലൂയിസ് ബർഗർ
കുവൈറ്റിലെ ലൂയിസ് ബർഗർ കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിംഗ് കമ്പനിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കെട്ടിട നിർമാണ തൊഴിലാളികൾ മുതൽ ഉയർന്ന തസ്തികയിലേക്ക് വരെ നിയമനം . മെക്കാനിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.louisberger.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
സ്മാർട്ട് ദുബായ്
ദുബായിലെ സ്മാർട്ട് ദുബായ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, സോഷ്യൽ സ്റ്റാറ്റിസ്റ്റിക്കൽ സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, കൊൺട്രാക്ടിംഗ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ് : smartdubai.ae/വിലാസം: 11th Floor, Building 1A, Dubai Design District - Dubai - United Arab Emirates. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ദുബായ് ട്രാവലക്സ്
ദുബായ് ട്രാവലക്സ് (ഫോറിൻ എക്സ്ചേഞ്ച് കമ്പനി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ് : www.travelexae.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ജയന്റ് ഹൈപ്പർ മാർക്കറ്റ്
കുവൈറ്റിലേയും ദുബായിലേയും ജയന്റ് ഹൈപ്പർമാർക്കറ്റിലേക്ക് (അൽമീറ ഗ്രൂപ്പ്) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.almeera.com.qa. ബയോഡാറ്റ recruitment@geant.orgഎന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
എഫ്.എം.സി.ജി കമ്പനി
യുഎഇയിലെ പ്രമുഖ എഫ്എംസിജി കമ്പനിയുടെ വാൻ സെയിൽസ് വിഭാഗത്തിലേക്ക് പരിചയസമ്പന്നനായ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്. പ്രതിമാസം 3000 മുതൽ 4000 ദിർഹം വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.അബുദാബി കേന്ദ്രീകരിച്ചായിരിക്കും തൊഴിൽ ചെയ്യേണ്ടത്. ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 2 വർഷത്തെ മുൻപരിചയവും അഭികാമ്യമാണ്.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ sharafucad@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ ബയോഡേറ്റ അയക്കുക.
മെഷിൻ ഷോപ്പ് അസെംപ്ളി ഫിറ്റർ
യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് നടത്തുന്നു.
മെഷിൻ ഷോപ്പ് അസെംപ്ളി ഫിറ്റർ തസ്തികയിലാണ് അവസരം. 5-7 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.പുരുഷന്മാർക്കാണ് അവസരം. പ്രായം: 28- 35. അപേക്ഷിക്കാൻ താത്പര്യമുള്ളവർ "omceq91@gmail.com" എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. നവംബർ 29 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക്: www.omcmanpower.com
ഷാർജയിൽ സ്റ്റോർ കീപ്പർ
ഷാർജയിൽ ഇൻഡസ്ട്രിയൽ സ്റ്റോർ കീപ്പറാകാം. ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് വഴി അപേക്ഷിക്കാം. പത്താം ക്ളാസിനും അതിന് മുകളിലേക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 3-4 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. പുരുഷന്മാർക്കാണ് അവസരം. പ്രായം: 28-35. അപേക്ഷിക്കാൻ താത്പര്യമുള്ളവർ "omceq91@gmail.com" എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. നവംബർ 29 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക്: www.omcmanpower.com
പ്ളാസ്മ ആൻഡ് ലേസർ മെഷീൻ ഓപ്പറേറ്റർ
ഷാർജയിൽ സിഎൻസി പ്ളാസ്മ ആൻഡ് സിഎൻസി ലേസർ മെഷീൻ ഓപ്പറേറ്റർ തസ്തികയിൽ അവസരം. ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് വഴി അപേക്ഷിക്കാം.ഐടിഐ ആണ് യോഗ്യത. 3-4 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. പുരുഷന്മാർക്കാണ് അവസരം. പ്രായം: 28-35. അപേക്ഷിക്കാൻ താത്പര്യമുള്ളവർ "omceq91@gmail.com" എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. നവംബർ 29 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക്: www.omcmanpower.com
ഷാർജയിൽ സ്റ്റീൽ സ്ട്രക്ച്ചറൽ ഫാബ്രിക്കേറ്റർ
ഷാർജയിൽ സ്റ്റീൽ സ്ട്രക്ച്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിൽ അവസരം. ഓവർസീസ് മാൻപവർ കോർപ്പറേഷൻ ലിമിറ്റഡ് ആണ് റിക്രൂട്ട് ചെയ്യുന്നത്. ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. പുരുഷന്മാർക്കാണ് അവസരം. പ്രായം: 28-35. അപേക്ഷിക്കാൻ താത്പര്യമുള്ളവർ "omceq91@gmail.com" എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. നവംബർ 29 ആണ് അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക്: www.omcmanpower.com
അൽ ഗുരൈർ ഇൻവെസ്റ്റ്മെന്റ്
ദുബായിലെ അൽ ഗുരൈർ ഇൻവെസ്റ്റ്മെന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.al-ghurair.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഓറിയന്റ് എക്സ്ചേഞ്ച് കമ്പനി
ദുബായിലെ ഓറിയന്റ് എക്സ്ചേഞ്ച് കമ്പനി (മണി ട്രാൻസ്ഫർ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ് : www.orientexchange.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് jobhikes.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ പ്രൊഫഷണലുകൾക്കും ഫ്രഷേഴ്സിനും അപേക്ഷ സമർപ്പിക്കാം.അഡ്മിനിസ്ട്രേറ്രീവ് അസിസ്റ്റന്റ്, ഓഫീസ് ബോയ്, ക്ളീനർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ, കാഷ്യർ, അക്കൗണ്ടിംഗ് ക്ളാർക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.sewa.gov.ae/en/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് qatarjobvacancy.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.