honda-cb-hornet-160

ഇരുചക്രമായാലും നാലുചക്രമായാലും വാഹന പ്രേമികൾക്ക് എന്നും വ്യത്യസ്‌തത നിറഞ്ഞ മോഡലുകൾ സമ്മാനിച്ച വാഹന നിർമാതാക്കളാണ് ഹോണ്ട. ഹോണ്ടയുടെ ഫേസ് ലിഫ്‌റ്റ് ചെയ്‌ത സി.ബി ഹോർണറ്റ് 160 എന്ന മോഡലാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ആദ്യകാലത്ത് ഒറ്റ കളറിൽ മാത്രം ലഭിച്ചിരുന്ന വാഹനം ഇപ്പോൾ ഡാസിൽ യെല്ലോ മെറ്റാലിക്ക്, മാസ് ഓറഞ്ച്, സ്പോർട്സ് റെഡ‌്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്‌ട്രൈക്കിഗ് ഗ്രീൻ തുടങ്ങിയ അഞ്ച് നിറങ്ങളിൽ ലഭിക്കും.

POWER 14.9BHP@8500RPM
TORQUE 14.5NM @6599 RPM
MILEAGE 60KMPL
EX SHOWROOM PRICE 94,411 @ TVM