astro

2018 നവംബർ 27ചൊവ്വ, വൃശ്ചികം 11
അശ്വതി: കഠിനമായ വ്യസനം, വിരഹം.


ഭരണി: ധനനാശം, അപകടഭീതി, അഭിപ്രായഭിന്നത.


കാർത്തിക: ധനനാശം, കാര്യവിഘ്നം.


രോഹിണി: സന്താനങ്ങളിൽ നിന്ന് ശത്രുതുല്യമായ പെരുമാറ്റം, രോഗശമനം.


മകയിരം: വിദ്യാതടസം മാറും, ധനലാഭം.


തിരുവാതിര: പരീക്ഷാവിജയം, ശത്രുക്ഷയം.


പുണർതം: സഞ്ചാരം, മനോദുഃഖം, സ്ത്രീഗുണം.


പൂയം: വ്യസനം, മാനഹാനി, മുറിവ്, ധനനഷ്ടം.


ആയില്യം: കലഹം, വിരഹം, ഭിന്നിപ്പ്, കാര്യവിഘ്നം.


മകം: സ്ഥാനമാനലാഭം, അമിത ച്ചെലവ്, ശത്രുനാശം.


പൂരം: സ്ഥാനഭ്രംശം, ഭയം, അനാരോഗ്യം, കാര്യദോഷം.


ഉത്രം: വിജയം, ധനലാഭം, മനഃസുഖം, അസുഖങ്ങൾ.


അത്തം: ശത്രുശല്യം, സന്താനത്തിനും തനിക്കും രോഗം.


ചിത്തിര: ഉൾഭയം വർദ്ധിക്കും, ധനനഷ്ടം, ശത്രുശല്യം.


ചോതി: ഭാര്യകലഹം, മനോപീഡ.


വിശാഖം: കുടുംബസുഖഹാനി, വസ്ത്രലാഭം.


അനിഴം: സ്ഥാനമാനലാഭം, ധനലാഭം, ശത്രുനാശം, സുഖം, സന്തോഷം.


തൃക്കേട്ട: അനേക പ്രകാരത്തിലുള്ള ദുഃഖം, ധനനാശം.


മൂലം: കലഹം, ബുദ്ധിക്കു ജാള്യം, ധനനഷ്ടം, എല്ലാ കാര്യങ്ങളിലും വിയോജിപ്പ്.


പൂരാടം: കർമ്മഭംഗം, ധനനാശം, ശത്രുശല്യം, അപവാദങ്ങൾ കേൾക്കാൻ ഇടവരും.


ഉത്രാടം: വസ്ത്രലാഭം, വിനോദയാത്രാനുമതി, നേട്ടങ്ങൾ.


തിരുവോണം: ഇഷ്ടകാര്യലബ്ധി, സ്ഥാനമാനലാഭം, ധനലാഭം, ശത്രുനാശം.


അവിട്ടം: സാമ്പത്തിക നഷ്ടം, കലഹം, ഭയം.


ചതയം: ദുഃഖം, കർമ്മവിഘ്നം, ദഹനക്കുറവ്, മാനക്ഷയം.


പൂരുരുട്ടാതി: സഞ്ചാരക്‌ളേശം, ധനനാശം, രോഗം, കോപം വർദ്ധിക്കും.


ഉത്രട്ടാതി: ഭയം, സംശയം, സാമ്പത്തിക ഞെരുക്കം വർദ്ധിക്കും, കുടുംബത്തിൽ അസന്തോഷം.


രേവതി: ശത്രുവർദ്ധനവ്, വസ്തുനഷ്ടം, ബന്ധനം, ദുർജന സംസർഗം, ബന്ധുകലഹം.