കളിവേണ്ട കടലാണ് ...തിരുവനന്തപുരം ശംഖുംമുഖം കടൽത്തീരത്ത് കളിക്കുന്നതിനിടെ പെട്ടന്ന് ഉയർന്നുവന്ന തിര പിഞ്ചു കുട്ടിയെ മറിച്ചിട്ടപ്പോൾ കൈയിൽ കളിപ്പാട്ടവുമായിനിന്ന പിതാവ് പെട്ടന്ന് കുട്ടിയെ എടുത്തുയർത്താൻ ശ്രമിക്കുന്നു.