exhibition
'നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി തിരുവനന്തപുരം കോട്ടൺഹിൾ ഗവ.ഗേൾസ് എച്ച്.എസ്.എസിലെത്തിയ മന്ത്രി സി. രവീന്ദ്രനാഥ് നവോത്ഥാന ചരിത്രപ്രദർശനം നോക്കികാണുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ സമീപം

inaguration
'നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം' പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൾ ഗവ.ഗേൾസ് എച്ച്.എസ്.എസ് സ്കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.വി.എസ്. ശിവകുമാർ എം.എൽ.എ സമീപം.