പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ബി.എൽ, എൽ എൽ.എം, നാലാം സെമസ്റ്റർ എം.ബി.എൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം.