മരുഭൂമിയിലെ കാനൽ ജലം പോലെയുള്ള ഈ പ്രപഞ്ചത്തെ മുഴുവൻ മുനി പരമാത്മ സ്വരൂപമായി കണ്ട് അതുല്യമായ പരബ്രഹ്മാനന്ദത്തിൽ അലിഞ്ഞുചേർന്നു രമിക്കുന്നു.