എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വയലാർ അവാർഡ് ജേതാവും പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി.മോഹൻകുമാർ എന്നിവർ എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കൽ ചടങ്ങലും പങ്കെടുത്ത് സംസാരിച്ചത്.
ക്യാമറ.അനീഷ് ശിവൻ