pampa
ചോർന്നാലും പുണ്യം തന്നെ...

പമ്പാ നദിയിൽനിന്നും ഫയർഫോഴ്സിലേക്ക് വെളളമെടുക്കുന്ന പൈപ്പ് ചോർന്നപ്പോൾ അത് പമ്പാ തീർത്ഥമായി കുടിക്കാനെടുക്കുന്ന ഭക്തൻ.