ദർശനത്തിന് ശേഷം പമ്പയിലെത്തിയ അയ്യപ്പ ഭക്തർ വിലക്കുകൾ മാറിയതോടെ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വിശ്രമിക്കുന്നു.