അയ്യപ്പ ദർശനത്തിന് പോകുന്ന ഭക്തരുടെ കൂടെയുളള കുട്ടികളെ കൂട്ടം പിരിഞ്ഞു പോയാൽ കണ്ടുപിക്കാനുളള തിരിച്ചറിയൽ ബാൻ്റ് ധരിപ്പിക്കുന്ന വനിതാ പൊലീസ്.