കരകുളം:മുല്ലശ്ശേരി ഇടയില മത്തിയിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെയും പരേതയായ മാധവിഅമ്മയുടെയും മകൾ രാധമ്മ(68) നിര്യാതയായി. സഹോദരങ്ങൾ:രാജസേനൻനായർ, അംബികകുമാരി, ശാന്തകുമാരി, ശശിധരൻനായർ, രവീന്ദ്രൻനായർ, ചന്ദ്രശേഖരൻനായർ. സഞ്ചയനം ഞായർ 08.30 ന്.