നെടുമങ്ങാട്:വാളിക്കോട് കൊപ്പം ഷാലിമാറിൽ പരേതനായ ഇദ്രീസിന്റെ ഭാര്യ ഐഷാബീവി(77) നിര്യാതയായി.മക്കൾ: ജുബൈരിയ ബീവി (റിട്ട.ആയുർവേദ ഫാർമസിസ്റ്റ്), ഖുറൈഷ ബീവി,ഇമാംബക്സ്(റഹ്മത്ത് ഷാലിമാർ ഹോട്ടൽ ), നദീറ ബീവി,റജുല ബീവി.മരുമക്കൾ: അബ്ദുൽ സലാം(റിട്ട.കെ എസ് ആർ ടി സി), അബ്ദുൽ ജബ്ബാർ(നക്ഷത്ര,നെടുമങ്ങാട്), ഷീജ ബീവി,ഷറഫുദീൻ(എൻ എസ് മൊബൈൽ ), അബ്ദുൽ റഷീദ്(കെ.എസ് ആർ ടി സി ).