1. സെർച്ച് ലൈറ്റുകളിലും സിനിമാ പ്രോജക്ടറിലും ഉപയോഗിക്കുന്ന ലാമ്പ്?
ആർക്കുലാമ്പുകൾ
2. ആവൃത്തിയുടെ യൂണിറ്റ്
ഹെർട്സ്
3. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?
അവതല ദർപ്പണം
4. മാഗ്നിഫെയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ്
5. മങ്ങിയ വെളിച്ചത്തിൽ കാണുന്നതിനും കറപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്ന കണ്ണിലെ റെറ്റിനയിലെ പ്രകാശഗ്രാഹി ഏത്?
റോഡുകോശങ്ങൾ
6. ടോർച്ച് ലൈറ്റിൽ ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ്
7. സോപ്പുകുമിള, എണ്ണപ്പാളി എന്നിവയിലെ മനോഹര വർണങ്ങൾക്കു കാരണം?
ഇന്റർഫെറൻസ്
8. കണ്ണിലെ റെറ്റിനയിൽ പതിയുന്ന പ്രതിബിംബത്തിന്റെ സ്വഭാവം?
യഥാർത്ഥവും തലകീഴായും
9. പവറിന്റെ യൂണിറ്റ് ?
വാട്ട്
10. എല്ലാ പ്രകാശരശ്മികളെയും ആഗിരണം ചെയ്താൽ കാണുന്ന നിറം?
കറുപ്പ്
11. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശവർണം?
വയലറ്റ്
12. പ്രാഥമിക വർണങ്ങൾ ഏതെല്ലാം?
ചുവപ്പ്, നീല, പച്ച
13. കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ത്വക്ക് കാൻസർ ഉണ്ടാകാനും കാരണമായ രശ്മികൾ?
അൾട്രാവയലറ്റ്
14. ട്രിക് മിറർ ആയി ഉപയോഗിക്കുന്നത്?
സ്‌ഫെറിക്കൽ മിറർ
15. തീവ്രപ്രകാശത്തിൽ കാണുന്നതിനും കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്ന റെറ്റിനയിലെ പ്രകാശഗ്രാഹി?
കോൺകോശങ്ങൾ
16. തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശവർണം?
ചുവപ്പ്
17. തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കൾ?
ഫ്ളൂറസെന്റുകൾ
18. പ്രകാശം വൈദ്യുത കാന്തിക തരംഗമാണെന്ന് സ്ഥിരീകരീച്ചത്?
ഹെന്റിച്ച് എക്സ്‌റേ
19. നമ്മുടെ കണ്ണിനുള്ളിലെ ലെൻസ് ഏത് തരത്തിലുള്ളതാണ്?
കോൺവെക്സ്