nilackal
പോസ്റ്റിയിട്ടുണ്ട്...

ശബരിമല ദർശനത്തിന് കർണാടകയിൽ നിന്നുമെത്തിയ എം. എൽ. എ സുരേഷ് കുമാർ നിലയ്ക്കലിലെ പൊലീസ് പരിശോധനയുടെ പടമെടുത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തശേഷംമാധ്യമ പ്രവർത്തകരെ കാണിക്കുന്നു.ബാംഗ്ളൂർ സെൻഡ്രൽ എം. പി പി. സി മോഹൻ സമീപം.