മുട്ടത്തെ ജില്ലാ ജയിലിന്റെ പ്രവർത്തന ഉദ്ഘടനത്തിനെത്തിയ ജെയിൽ മേധാവി ആർ. ശ്രീലേഖ ജയിലിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നു.