kunnamangalam-death

കുന്ദമംഗലം: കാരന്തൂർ കോണോട്ട് തുറയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ കൂവളത്തിൽ ദാമോദരൻ നായരുടെ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ:വിനയൻ,റീജ. മരുമക്കൾ:ഗിരിജ,ശ്രീകുമാർ.