hockey

ഭു​വ​നേ​ശ്വ​ർ​:​ ​കാ​യി​ക​ ​പ്രേ​മി​ക​ൾ​ക്ക് ​ആ​ഘോ​ഷ​ ​വി​രു​ന്നൊ​രു​ക്കി​ ​പ​തി​ന്നാ​ലാ​മ​ത് ​ഹോ​ക്കി​ ​ലോ​ക​ക​പ്പി​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഇ​ന്ന് ​തു​ട​ങ്ങും.​ ​ഒ​റീ​സ​യി​ലെ​ ​ക​ലിം​ഗ​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​കു​ന്ന​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​ക​രു​ത്തി​ന്റെ​യും​ ​യു​വ​ത്വ​ത്തി​ന്റെ​ ​ആ​വേ​ശ​ത്തി​ന്റെ​യും​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ചാ​മ്പ്യ​ൻ​മാ​രാ​കാ​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ആ​തി​ഥേ​യ​രാ​യ​ ​ഇ​ന്ത്യ.​ ​

പ​കി​ട്ടാ​ർ​ന്ന​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ന​ട​ന്ന​ ​ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ൻ,​ ​എ.​ആ​ർ.​റ​ഹ്മാ​ൻ,​ ​മാ​ധു​രി​ ​ദി​ക്ഷി​ത് ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ ​വ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ന്നു.​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​ ​ന​വീ​ൻ​ ​പ​ട്നാ​യി​ക്കും​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.
ഇ​ന്ന് ​ര​ണ്ട് ​
മ​ത്സ​രം

ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പൂ​ൾ​ ​സി​യി​ൽ​ ​ഇ​ന്ത്യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും,​ ​ബ​ൽ​ജി​യം​ ​കാ​ന​ഡ​യേ​യും​ ​നേ​രി​ടും.​ ​രാ​ത്രി​ ​ഏ​ഴി​നാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​മ​ത്സ​രം​ ​തു​ട​ങ്ങു​ന്ന​ത്.​ ​ബ​ൽ​ജി​യം​ ​-​കാ​ന​ഡ​ ​മ​ത്സ​രം​ ​വൈ​കി​ട്ട് 5​ന് ​തു​ട​ങ്ങും.
പ്ര​തീ​ക്ഷ​യോ​ടെ​ ​ഇ​ന്ത്യ
ഇ​തു​വ​രെ​ ​എ​ല്ലാ​ ​ലോ​ക​ക​പ്പി​ലും​ ​ക​ളി​ച്ച​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഒ​രേ​ ​ഒ​രു​ ​ലോ​ക​കി​രീ​ട​മേ​ ​ഉ​ള്ളൂ.​ 1975​ൽ​ ​ഹോ​ള​ണ്ടി​ൽ​ ​ന​ട​ന്ന​ ​ടൂ​ർ​ണ​മെ​ന്റി​ലാ​ണ് ​ഇ​ന്ത്യ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്.​ 1982​ലും​ 2010​ലും​ ​ഇ​ന്ത്യ​ ​ലോ​ക​ക​പ്പി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ചെ​ങ്കി​ലും​ ​ഫൈ​ന​ലി​ൽ​ ​എ​ത്താ​നാ​യി​ല്ല.​ ​ഈ​ ​വ​ർ​ഷം​ ​ഒ​മാ​നി​ൽ​ ​ന​ട​ന്ന​ ​ഏ​ഷ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​യി​ൽ​ ​ഇ​ന്ത്യ​ ​വി​ജ​യി​ക​ളാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ജ​ക്കാ​ർ​ത്ത​യി​ൽ​ ​ന​ട​ന്ന​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യി.​
​ടീ​മു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ടു​ത്തി​ടെ​യു​ണ്ടാ​യ​ ​വി​വാ​ദ​ങ്ങ​ൾ​ ​പ്ര​ക​ട​ന​ത്തെ​ ​ബാ​ധി​ക്കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ട്.​ ​പ​രി​ച​യ​സ​മ്പ​ന്ന​രും​ ​പു​തു​ത​ല​മു​റ​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​മ​ൻ​പ്രീ​ത് ​സിം​ഗാ​ണ് ​ന​യി​ക്കു​ന്ന​ത്.​
​മ​ല​യാ​ളി​യും​ ​മു​ൻ​ ​ക്യാ​പ്‌ട​നു​മാ​യ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ശ്രീ​ജേ​ഷ് ​ഗോ​ൾ​വ​ല​ ​കാ​ക്കും.​ ​ഹ​രേ​ന്ദ​ർ​ ​സിം​ഗാ​ണ് ​പ​രി​ശീ​ല​ക​ൻ​.
16​ ​ടീ​മു​കൾ
ക​ലിം​ഗ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ 16​ ​ടീ​മു​ക​ൾ​ ​നാ​ല് ​ഗ്രൂ​പ്പു​ക​ളി​ലാ​യി​ ​മാ​റ്റു​ര​യ്ക്കും.​ ​2002​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​പു​രു​ഷ​ ​ലോ​ക​ക​പ്പി​ൽ​ 16​ ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്. ഫൈ​ന​ൽ​ ​ഡി​സം​ബ​ർ​ 16​നാ​ണ്.

അ​റി​യാൻ
 ഇ​തു​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​ഇ​ന്ത്യ​ ​ലോ​ക​ക​പ്പ് ​ഹോ​ക്കി​ ​ടൂ​ർ​ണ​മെ​ന്റി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ത്.​ ​ഇ​തി​നു​ ​മു​മ്പ് 1982​ലും​ ​(​മും​ബ​യ്),​ 2010​ലും​ ​(​ന്യൂ​ഡ​ൽ​ഹി​)​ ​ആ​ണ് ​ഇ​ന്ത്യ​ ​വേ​ദി​യാ​യ​ത്.
 1975​ൽ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ശേ​ഷം​ ​പി​ന്നീ​ട് ​ഇ​ന്ത്യ​യ്ക്ക് ​ഒ​രു​ ​ത​വ​ണ​ ​പോ​ലും​ ​സെ​മി​യി​ൽ​ ​എ​ത്താ​നാ​യി​ട്ടി​ല്ല.
 ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ​ഭു​വ​നേ​ശ്വ​ർ​ ​ന​ഗ​രം​ ​മോ​ഡി​പി​ടി​പ്പി​ക്കു​ന്ന​തി​നും​ ​മ​റ്റു​മാ​യി​ 100​ ​കോ​ടി​യോ​ളം​ ​രൂ​പ​യാ​ണ് ​ഒ​ഡി​ഷ​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വ​ഴി​ച്ച​ത്.