cpm

അറുപത്തിയൊമ്പതാമത് കെ.എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സി.പി. എം തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ പ്രകടനം