velam
യൂത്ത്‌ലീഗ് പ്രവർത്തകൻ വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെ കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നു. പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്‌

യൂത്ത്‌ലീഗ് പ്രവർത്തകൻ വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നും രണ്ടും പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെ കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നു. പ്രതികള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്‌.