മത്സ്യത്തൊഴിലാളികളുടെ വനിതാ സ്‌പെഷ്യൽ ബസ് സർവീസുകൾ മത്സ്യഫെഡ് നിർത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന തൊഴിലാളികളെ വനിതാ പൊലീസുകാരി പ്രതിരോധിക്കുന്നു